വടകര:[vatakara.truevisionnews.com]മുട്ടുങ്ങൽ താഴെകൊയിലോത്ത് ശ്രീ ഭഗവതിക്ഷേത്രത്തിലെ തിറമഹോത്സവത്തിന് തുടക്കം.
ക്ഷേത്രം കാരണവർ കെ.കെ.ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി കെ. കെ. രാജൻ കൊടിയേറ്റം നിർവഹിച്ചു. 25, 26, 27 തീയതികളിലായാണ് ഉത്സാവം നടക്കുന്നത്.
ഈ ദിവസങ്ങളിൽ വെള്ളാട്ടം, തിറ, ഇളനീർവരവ്, പൂക്കലശം വരവ്, നിവേദ്യം വരവ്, കരിമരുന്ന് പ്രയോഗം, പ്രസാദ ഊട്ട് തുടങ്ങിയ ചടങ്ങുകൾ നടക്കും.
Flag hoisting ceremony for Muttungal Thira Festival









































