#Obituary #Pathiyarakkara #Mulleri Harris Obituary
വടകര:(vatakara.truevisionnews.com)വടകര പതിയാരക്കര നടുവയൽ മുല്ലേരി ഹാരിസ് (46) അന്തരിച്ചു. പിതാവ്: പരേതനായ ഹസൻ മുല്ലേരി ,മാതാവ് സൂറ, ഭാര്യ ആബിദ മക്കൾ ആദിൽ, അമർ ഷിഫാൻ
സഹോദരങ്ങൾ: നൗഫൽ മുല്ലേരി, ഹാജറ, ഷംസീറ, ജുമൈലത്. മയ്യിത്ത് നിസ്ക്കാരം 12 മണിക്ക് പാലയാട് മസ്ജിദിൽ ശേഷം ഖബറടക്കം
Content Highlight: Harris Mulleri of Naduvayal, Pathiyarakkara, Vadakara, has passed away, The funeral prayer will be held at the Palayad Masjid












































