#Karuvancheribombardment | കരുവഞ്ചേരി ബോംബേറ് ;കോൺഗ്രസ് - ആർഎംപിഐ നേതാക്കൾ വീട് സന്ദർശിച്ചു

#Karuvancheribombardment | കരുവഞ്ചേരി ബോംബേറ് ;കോൺഗ്രസ് -  ആർഎംപിഐ   നേതാക്കൾ വീട്    സന്ദർശിച്ചു
Jun 9, 2024 08:26 PM | By Aparna NV

മണിയൂർ: (nadapuram.truevisionnews.com) ബോംബേറ് ഉണ്ടായ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ബാബു മുതുവീട്ടിലിന്റെയും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിഷ്ണു മുതുവീട്ടിലിന്റെയും വീട് കോൺഗ്രസ് - ആർഎംപിഐ നേതാക്കൾ സന്ദർശിച്ചു.

സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ വളരെ പെട്ടെന്ന് തന്നെ പിടികൂടാൻ വേണ്ട നടപടികൾ ഉണ്ടാവണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

ടിപി വധക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചത് വടകരയിലെ യുഡിഎഫ് - ആർഎംപി പ്രവർത്തകർക്ക് നേരെ അക്രമത്തിന് കോപ്പ് കൂട്ടാൻ ആണെന്നും നേതാക്കൾ ആരോപിച്ചു.

കെപിസിസി മീഡിയ സെൽ കൺവീനർ ഡോ. പി സരിൻ , ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ വേണു , ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പിസി ഷീബ, കോൺഗ്രസ് നേതാക്കളായ സി.ആർ സജിത്ത്, പ്രതീഷ് കോട്ടപ്പള്ളി, ശുഹൈബ് ഒന്തത്, സച്ചിൻ എന്നിവർ പാർട്ടി നേതാക്കൾക്കൊപ്പം ഉണ്ടായിരുന്നു.

#Karuvancheri #bombardment #Congress #RMPI #leaders #visit #house

Next TV

Related Stories
'വിജയത്തിളക്കം' ;സംസ്ഥാന സ്കൂൾ കായിക മേള വിജയികളെ അനുമോദിച്ചു

Oct 29, 2025 12:19 PM

'വിജയത്തിളക്കം' ;സംസ്ഥാന സ്കൂൾ കായിക മേള വിജയികളെ അനുമോദിച്ചു

'വിജയത്തിളക്കം' ;സംസ്ഥാന സ്കൂൾ കായിക മേള വിജയികളെ...

Read More >>
ഇരുട്ടിലായി കുട്ടികൾ; ആയഞ്ചേരിയിലെ അംഗന്‍വാടിയില്‍ വൈദ്യുതിയില്ലെന്ന് പരാതി

Oct 29, 2025 11:12 AM

ഇരുട്ടിലായി കുട്ടികൾ; ആയഞ്ചേരിയിലെ അംഗന്‍വാടിയില്‍ വൈദ്യുതിയില്ലെന്ന് പരാതി

ഇരുട്ടിലായി കുട്ടികൾ; ആയഞ്ചേരിയിലെ അംഗന്‍വാടിയില്‍ വൈദ്യുതിയില്ലെന്ന്...

Read More >>
കപ്പ് സ്വന്തമാക്കി ചാമ്പ്യന്മാർ; വടകരനഗരസഭാ കേരളോത്സവം സമാപിച്ചു

Oct 28, 2025 04:37 PM

കപ്പ് സ്വന്തമാക്കി ചാമ്പ്യന്മാർ; വടകരനഗരസഭാ കേരളോത്സവം സമാപിച്ചു

കപ്പ് സ്വന്തമാക്കി ചാമ്പ്യന്മാർ; വടകരനഗരസഭാ കേരളോത്സവം...

Read More >>
'സൗഹൃദ സ്പർശം'; ഭിന്നശേഷി സൗഹൃദ വടകരക്കായ് കടത്തനാടിൻ്റെ വികസന നായകൻ ഷാഫി പറമ്പിൽ എം പി

Oct 28, 2025 03:54 PM

'സൗഹൃദ സ്പർശം'; ഭിന്നശേഷി സൗഹൃദ വടകരക്കായ് കടത്തനാടിൻ്റെ വികസന നായകൻ ഷാഫി പറമ്പിൽ എം പി

'സൗഹൃദ സ്പർശം'; ഭിന്നശേഷി സൗഹൃദ വടകരക്കായ് കടത്തനാടിൻ്റെ വികസന നായകൻ ഷാഫി പറമ്പിൽ എം...

Read More >>
'ആവേശ തുടക്കം';എ-സോൺ വോളിബോൾ ടൂർണമെന്റിന് വടകര ഐ.പി.എം. അക്കാദമിയിൽ തുടക്കമായി

Oct 28, 2025 02:17 PM

'ആവേശ തുടക്കം';എ-സോൺ വോളിബോൾ ടൂർണമെന്റിന് വടകര ഐ.പി.എം. അക്കാദമിയിൽ തുടക്കമായി

'ആവേശ തുടക്കം';എ-സോൺ വോളിബോൾ ടൂർണമെന്റിന് വടകര ഐ.പി.എം. അക്കാദമിയിൽ...

Read More >>
'വികസനത്തിന്റെ പുതിയ ദിശ': ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെയും ഷോപ്പിങ് കോംപ്ലക്സിന്റെയും ശിലാസ്ഥാപനം സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു

Oct 28, 2025 11:33 AM

'വികസനത്തിന്റെ പുതിയ ദിശ': ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെയും ഷോപ്പിങ് കോംപ്ലക്സിന്റെയും ശിലാസ്ഥാപനം സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു

'വികസനത്തിന്റെ പുതിയ ദിശ': ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെയും ഷോപ്പിങ് കോംപ്ലക്സിന്റെയും ശിലാസ്ഥാപനം സ്പീക്കർ എ.എൻ. ഷംസീർ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall