Jan 17, 2025 11:06 AM

വടകര: (vatakara.truevisionnews.com) തോടന്നൂർ ടൗണിൽ ഇന്ന് സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ ഓട്ടോ പണിമുടക്ക് നടക്കും.

ഓട്ടോ തൊഴിലാളി തിരുവള്ളൂർ സ്വദേശി മനക്കൽ പ്രഭാകരനെ പുലക്കുന്ന് റോഡിൽവച്ച് സാമൂഹ്യവിരുദ്ധർ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് സമരം.

#Protest #Auto #strike #joint #auto #workers #union #Thodanur #today

Next TV

Top Stories