കാവലായ്, കരുതലായ്; അഴിയൂരിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ച് എം.പി കുമാരൻ സ്‌മാരക വായനശാല

 കാവലായ്, കരുതലായ്; അഴിയൂരിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ച് എം.പി കുമാരൻ സ്‌മാരക വായനശാല
Mar 15, 2025 10:24 AM | By Jain Rosviya

അഴിയൂർ: (vatakara.truevisionnews.com) അഴിയൂരിൽ എം.പി.കുമാരൻ സ്‌മാരക വായനശാലുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അഗം പി.പി.ശ്രീധരൻ ഉദ്ഘാടനം ചെയ്‌തു.

വായനശാല പ്രസിഡണ്ട് വി.പി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ലഹരി ബോധവൽകരണത്തിൻ്റെ ഭാഗമായി 'കാവലായ്, കരുതലായ് എന്ന ക്ലാസ് പി.കെ സവിത ടീച്ചർ ക്ലാസ് എടുത്തു.

പരിപാടിയിൽ നിരവധിപേരാണ് പങ്കെടുത്തത്. വായനശാല സെക്രട്ടറി സി.എച്ച് സജീവൻ സ്വാഗതവും വായനശാലാ വൈസ് പ്രസിഡണ്ട് പ്രേമചന്ദ്രൻ പറമ്പത്ത് നന്ദിയും പറഞ്ഞു.

#MPKumaran #Memorial #Library #organizes #anti #drug #class #Azhiyur

Next TV

Related Stories
മണിയൂർ ഗ്രാമപഞ്ചായത്ത് ലൈഫ് ഗുണഭോക്തൃ സംഗമം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

Oct 31, 2025 08:04 PM

മണിയൂർ ഗ്രാമപഞ്ചായത്ത് ലൈഫ് ഗുണഭോക്തൃ സംഗമം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

മണിയൂർ ഗ്രാമപഞ്ചായത്ത് ലൈഫ് ഗുണഭോക്തൃ സംഗമം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം...

Read More >>
ചോറോട് ഗ്രാമപഞ്ചായത്ത് ആയുർവേദ ആശുപത്രിക്ക് സ്വന്തം കെട്ടിടം

Oct 31, 2025 07:20 PM

ചോറോട് ഗ്രാമപഞ്ചായത്ത് ആയുർവേദ ആശുപത്രിക്ക് സ്വന്തം കെട്ടിടം

ചോറോട് ഗ്രാമപഞ്ചായത്ത് ആയുർവേദ ആശുപത്രിക്ക് സ്വന്തം...

Read More >>
യാത്രാദുരിതം മാറും; ആയഞ്ചേരിയിലെ പുതിയോട്ടിൽ മുക്ക് റോഡ് നവീകരണത്തിന് 10 ലക്ഷം അനുവദിച്ചു

Oct 31, 2025 05:39 PM

യാത്രാദുരിതം മാറും; ആയഞ്ചേരിയിലെ പുതിയോട്ടിൽ മുക്ക് റോഡ് നവീകരണത്തിന് 10 ലക്ഷം അനുവദിച്ചു

ആയഞ്ചേരിയിലെ പുതിയോട്ടിൽ മുക്ക് റോഡ് നവീകരണത്തിന് 10 ലക്ഷം...

Read More >>
സൈബർ തട്ടിപ്പ്; ഓപ്പറേഷൻ സൈ ഹണ്ടിൽ 14 പേർ അറസ്റ്റിൽ, 26 കേസുകൾ രജിസ്റ്റർ ചെയ്തു

Oct 31, 2025 02:39 PM

സൈബർ തട്ടിപ്പ്; ഓപ്പറേഷൻ സൈ ഹണ്ടിൽ 14 പേർ അറസ്റ്റിൽ, 26 കേസുകൾ രജിസ്റ്റർ ചെയ്തു

സൈബർ തട്ടിപ്പ്; ഓപ്പറേഷൻ സൈ ഹണ്ടിൽ 14 പേർ അറസ്റ്റിൽ, 26 കേസുകൾ രജിസ്റ്റർ...

Read More >>
'മുന്നേറ്റം 2020-25' തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസനരേഖ പ്രകാശിപ്പിച്ചു

Oct 31, 2025 12:53 PM

'മുന്നേറ്റം 2020-25' തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസനരേഖ പ്രകാശിപ്പിച്ചു

'മുന്നേറ്റം 2020-25' തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസനരേഖ...

Read More >>
ഓർമകളിൽ മായാതെ; ആയഞ്ചേരി മണ്ഡലം കോൺഗ്രസ് ഇന്ദിരഗാന്ധി ചരമദിനം ആദരിച്ചു

Oct 31, 2025 12:19 PM

ഓർമകളിൽ മായാതെ; ആയഞ്ചേരി മണ്ഡലം കോൺഗ്രസ് ഇന്ദിരഗാന്ധി ചരമദിനം ആദരിച്ചു

ഓർമകളിൽ മായാതെ; ആയഞ്ചേരി മണ്ഡലം കോൺഗ്രസ് ഇന്ദിരഗാന്ധി ചരമദിനം ആദരിച്ചു...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall