വടകര: (vatakara.truevisionnews.com) മലബാറിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ അമരക്കാരനും എഴുത്തുകാരനും സ്വാതന്ത്ര്യ സമര സേനാനിയും ചിന്തകനും ആയ കെ ദാമോദരനെ അനുസ്മരിച്ച് ലൈബ്രറി കൌൺസിൽ.
വടകര താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി എഴുത്തുകാരനും വാഗ്മിയുമായ കെ.ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്‌തു. താലൂക്ക് പ്രസിഡണ്ട് എം.ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. പി.എം. നാണു സ്വാഗതവും വി.ടി. സദാനന്ദൻ നന്ദിയും പറഞ്ഞു
Library Council commemorates freedom fighter K Damodaran