വടകര :(vatakara.truevisionnews.com) അൾട്രാടെക്ക് സിമന്റ്സ് ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ പ്രദർശനമേള സംഘടിപ്പിച്ചു. പ്രദർശനമേള ലെൻസ് ഫെഡ് ഏരിയാ സെക്രട്ടറി സി. വിനോദ് ഉദ്ഘാടനം ചെയ്തു. അഫ്സൽ എം. അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. ദിലീപ്കുമാർ, സജിത്ത് ഭാസ്കർ, അനൂപ് വി എം, ജോൺ അലക്സ് എന്നിവർ സംസാരിച്ചു.
Ultratech Cements organized an exhibition fair at Iringal Craft Village