പദയാത്രയ്ക്ക് സമാപനം; ഇടതുഭരണം നാടിന് ബാധ്യത, വിധിയെഴുതാൻ ജനങ്ങൾ കാത്തിരിക്കുന്നു - ഉമ്മർ പാണ്ടികശാല

പദയാത്രയ്ക്ക് സമാപനം; ഇടതുഭരണം നാടിന് ബാധ്യത, വിധിയെഴുതാൻ ജനങ്ങൾ കാത്തിരിക്കുന്നു - ഉമ്മർ പാണ്ടികശാല
Oct 21, 2025 05:55 PM | By Anusree vc

ആയഞ്ചേരി: (vatakara.truevisionnews.com) പാവങ്ങളുടെ പേരിൽ അധികാരത്തിൽ വന്ന പിണറായി സർക്കാർ നാടിന് ബാധ്യതയായി മാറിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല പ്രസ്താവിച്ചു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുഭരണത്തിനെതിരെ വിധിയെഴുതാൻ കേരളത്തിലെ ജനങ്ങൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസങ്ങളിലായി നടന്ന ആയഞ്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് പദയാത്രയുടെ സമാപനം ആയഞ്ചേരി ടൗണിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മർ പാണ്ടികശാല എം. മഹ്മൂദ് അധ്യക്ഷത വഹിച്ചു.

എം.എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ് മുഖ്യപ്രഭാഷണം നടത്തി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല, അഡ്വ പ്രമോദ് കക്കട്ടിൽ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, വി എം റഷാദ്, സിഎം അഹമ്മദ് മൗലവി, കാട്ടിൽ മൊയ്തു മാസ്റ്റർ, ജാഥക്യാപ്റ്റൻ കിളിയമ്മൽ കുഞ്ഞബ്ദുല്ല, വൈസ് ക്യാപ്റ്റൻ ഹാരിസ് മുറിച്ചാണ്ടി, ഡയറക്ടർ സി.കെ ഗഫൂർ, ചുണ്ടയിൽ മൊയ്തു ഹാജി, എം പി ഷാജഹാൻ, കെ. എം സി തങ്ങൾ, മൻസൂർ എവലത്ത്, എം.എം മുഹമ്മദ്, ടി.കെ മൊയ്തു മാസ്റ്റർ, എ.കെ അബ്ദുല്ല, വി.പി ഫസലുറഹ്മാൻ, ഇല്യാസ് മാങ്ങോട് സംസാരിച്ചു. രണ്ടാം ദിവസത്തെ ജാഥകടമേരി യിൽ മണ്ഡലം ലീഗ് പ്രസിഡണ്ട് നൊച്ചാട്ട് കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. കുറ്റിയിൽ അസീസ് അധ്യക്ഷനായി. അസീസ് പുത്തുചാലിൽ സംസാരിച്ചു.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ, പി.പി റഷീദ്, അനസ് കടലാട്ട്, കെ.സുപ്രസാദൻ, കെ.എം വേണു, ഇസ്മയിൽ നെല്ലോളിക്കണ്ടി, മഹ്മൂദ് മുറിച്ചാണ്ടി, പിലാ തോട്ടത്തിൽ അബ്ദുൾ കരീം, അബ്ദുൾ റഷീദ് എം.വി , രൂപ കേളോത്ത്, തയ്യിൽ ആസ്യടീച്ചർ, പി.കെ അഷറഫ്, ജാഫർ പി, അബുല്ലൈസ് കെ, നൗഫൽ സി.വി , വി ഹനീഫ്, വി എസ് എച്ച് തങ്ങൾ, തെക്കിണിയത്ത് കുഞ്ഞബ്ദുല്ല, പി.കെ ആയിഷ ടീച്ചർ, സി എച്ച് മൊയ്തു മാസ്റ്റർ, അഷറഫ് വെള്ളിലാട്ട്, ടി.കെ ഹാരിസ്, എ സുരേന്ദ്രൻ, സി.എം ജ്മുന്നിസ എന്നിവർ സംസാരിച്ചു.


The Left government is a liability to the country, people are waiting for the verdict - Ummer Pandikasala

Next TV

Related Stories
'ജനസഭ'; ജനകീയ മുന്നണിയുടെ ജനസഭ കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു

Oct 21, 2025 02:12 PM

'ജനസഭ'; ജനകീയ മുന്നണിയുടെ ജനസഭ കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു

'ജനസഭ'; ജനകീയ മുന്നണിയുടെ ജനസഭ കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം...

Read More >>
തീപിടുത്തം; അടക്കാത്തെരു സബ് സ്റ്റേഷനിലെ മെയിൻ ലൈനിൽ തീപിടിത്തം, ഫയർഫോഴ്‌സ് എത്തി തീ അണച്ചു

Oct 21, 2025 01:13 PM

തീപിടുത്തം; അടക്കാത്തെരു സബ് സ്റ്റേഷനിലെ മെയിൻ ലൈനിൽ തീപിടിത്തം, ഫയർഫോഴ്‌സ് എത്തി തീ അണച്ചു

തീപിടുത്തം; അടക്കാത്തെരു സബ് സ്റ്റേഷനിലെ മെയിൻ ലൈനിൽ തീപിടിത്തം, ഫയർഫോഴ്‌സ് എത്തി തീ...

Read More >>
കലാവേദി ;സിബിഎസ്ഇ സഹോദയ റീജണൽ കലോത്സവം,ചോറോട് റാണി പബ്ലിക് സ്കൂളിൽ അരങ്ങേറും

Oct 21, 2025 12:47 PM

കലാവേദി ;സിബിഎസ്ഇ സഹോദയ റീജണൽ കലോത്സവം,ചോറോട് റാണി പബ്ലിക് സ്കൂളിൽ അരങ്ങേറും

കലാവേദി ;സിബിഎസ്ഇ സഹോദയ റീജണൽ കലോത്സവം,ചോറോട് റാണി പബ്ലിക് സ്കൂളിൽ അരങ്ങേറും...

Read More >>
ഇന്റർ സ്കൂൾ ക്വിസ് ഫെസ്റ്റിവൽ അറിവരങ്ങ് സംഘടിപ്പിച്ചു

Oct 20, 2025 08:14 PM

ഇന്റർ സ്കൂൾ ക്വിസ് ഫെസ്റ്റിവൽ അറിവരങ്ങ് സംഘടിപ്പിച്ചു

വടകര മേഖല തലത്തിൽ ഇന്റർ സ്കൂൾ ക്വിസ് ഫെസ്റ്റിവൽ അറിവരങ്ങ്...

Read More >>
'സഞ്ചാരം'; മഞ്ചയിൽകടവ് അക്വാടൂറിസം നാടിന് സമർപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്

Oct 20, 2025 11:25 AM

'സഞ്ചാരം'; മഞ്ചയിൽകടവ് അക്വാടൂറിസം നാടിന് സമർപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്

'സഞ്ചാരം'; മഞ്ചയിൽകടവ് അക്വാടൂറിസം നാടിന് സമർപ്പിച്ച് മന്ത്രി മുഹമ്മദ്...

Read More >>
'ഓർമ്മ ദിനം'; ആയഞ്ചേരിയിൽ സിപിഐ എം സി എച്ച് കണാരൻ ദിനാചരണം നടത്തി

Oct 20, 2025 11:05 AM

'ഓർമ്മ ദിനം'; ആയഞ്ചേരിയിൽ സിപിഐ എം സി എച്ച് കണാരൻ ദിനാചരണം നടത്തി

'ഓർമ്മ ദിനം'; ആയഞ്ചേരിയിൽ സിപിഐ എം സി എച്ച് കണാരൻ ദിനാചരണം...

Read More >>
Top Stories










News Roundup






GCC News






//Truevisionall