ചോമ്പാല:( vatakara.truevisionnews.com) യു.ഡി എഫ് , ആർ എം പി ജനകീയ മുന്നണി കൊളരാട് തെരു മേഖല തിരഞ്ഞെടുപ്പ് കൺവെൻഷൻ മുന്നണി അഴിയൂർ പഞ്ചായത്ത് കൺവീനർ ടി സി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് അഴിയൂർ മണ്ഡലം പ്രസിഡണ്ട് പി ബാബുരാജ് അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ടി കെ സി ബി , കുന്നുമ്മക്കര ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി കെ റംല ടീച്ചർ ,ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികളായ വി പി പ്രകാശൻ (കല്ലാമല), പ്രദീപൻ മാടായി (കൊളരാട് തെരു ), സജിവൻ വാണിയംകുളം(മുക്കാളി ടൗൺ ), യു എ റഹിം, പ്രദീപ് ചോമ്പാല , സി സുഗതൻ , നസീർ വീരോളി , സോമൻ കൊളരാട്,വി കെ അനിൽകുമാർ , കെ പി രവീന്ദ്രൻ , എം പ്രഭുദാസ് , എം അലി, പാമ്പള്ളി ബാലകൃഷ്ണൻ, പി സുലൈമാൻ എന്നിവർ സംസാരിച്ചു.
Election Convention






































