വടകര : ജനത ഹോസ്പിറ്റൽ മുൻ ഇലക്ട്രിഷ്യൻമേപ്പയിൽ വടക്കയിൽ താഴെ കുനിയിൽ രവീന്ദ്രൻ (71) അന്തരിച്ചു. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ : ദേവി. മക്കൾ: റിൻസ്, റിൻസി (ബാംഗ്ലൂർ).മരുമക്കൾ: സ്വപ്ന (വില്ല്യാപ്പള്ളി ), ജയേഷ് (ബാംഗ്ലൂർ). സഹോദരങ്ങൾ : പരേതനായ വിജയൻ, ശോഭന.
Raveendran passes away









































