ഒഞ്ചിയം:(https://vatakara.truevisionnews.com/) കേരള പ്രവാസി സംഘം ഒഞ്ചിയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ച് ഏരിയ വാഹന പ്രചാരണ ജാഥ നടത്തി. ജാഥ ടി പി ബിനീഷ് ഉദ്ഘാടനം ചെയ്തു.
ലീഡർ സി എച്ച് വിജ യൻ, ഉപലീഡർ കെ കെ രാമ ചന്ദ്രൻ, ജാഥ മാനേജർ ദിൽ ഷാദ്, ശശി പറമ്പത്ത്, എം എൻ രവീന്ദ്രൻ, കെ പി ബാല കൃഷ്ണൻ, വിമല നാരായണൻ, അജിത്ത് അജയൻ, കെ കെ ഹരീഷ് എന്നിവർ വിവിധ പ്രവാസി സംഘം തെരഞ്ഞെടുപ്പ് പ്രചാരണ ജാഥ ടി പി ബിനീഷ് ഉദ്ഘാടനം ചെയ്യുന്നു കേന്ദ്രങ്ങളിൽ സംസാരിച്ചു. സമാപന പൊതുയോഗം പ്രവാസി സംഘം ജില്ലാ പ്രസിഡൻ്റ് കെ കെ സജീവൻ ഉദ്ഘാടനം ചെയ്യു. ഏരിയ കമ്മിറ്റിയംഗവും പഞ്ചായത്ത് എട്ടാം വാർഡ് സ്ഥാനാ ർഥിയുമായ പി പി രാജുവിനെ ആദരിച്ചു
Kerala Pravasi Sangham holds a vehicle campaign rally in Onchiyam for LDF victory



































