(https://truevisionnews.com/) ദിവസവും പലതരം രുചിയേറിയ ഭക്ഷണങ്ങൾ കഴിക്കുന്നവരാണ് നമ്മൾ. രുചിക്കൊപ്പം ഭക്ഷണങ്ങൾ ഹെൽത്തിയും ആകട്ടെ. ഇന്ന് മുളപ്പിച്ച ചെറുപയർ സാലഡ്. എളുപ്പത്തിൽ അങനെ തയാറാകാം എന്ന നോക്കിയാലോ
ചേരുവകൾ
മുളപ്പിച്ച പയർ
സവാള
തക്കാളി
കുരുമുളകുപൊടി
ഉപ്പ്
ചെറുനാരങ്ങ നീര്
തയ്യാറാക്കുന്ന വിധം
ചെറുപയർ നന്നായി മുളപ്പിച്ച് എടുക്കുക. നന്നായിട്ട് മുള വന്നതിനുശേഷം ചെറുപയർ കഴുകിയെടുക്കുക. അതിലേക്ക് നമുക്ക് ആവശ്യത്തിന് ഉപ്പ്, സവാള, തക്കാളി, കുരുമുളകുപൊടി, നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ഹെൽത്തിയായിട്ടുള്ള മുളപ്പിച്ച ചെറുപയർ സാലഡ് തയ്യാർ.
Sprouted lentil salad, easy and healthy,









































