അഴിയൂർ:[vatakara.truevisionnews.com] ചോമ്പാൽ ദൃശ്യം ഫിലം സൊസെറ്റി മുക്കാളി എൽ പി സ്കൂളിൽ ഡിസംബർ 27 മുതൽ നടത്താൻ നിശ്ചയിച്ച അന്തരാഷ്ട്ര ചലച്ചിത്രോൽസവം ചില സാകേതിക കാരണങ്ങളാൽ ജനുവരി രണ്ട് , മുന്ന് , നാല് ദിവസങ്ങളിലേക്ക് മാറ്റിയതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
Officials announced that the International Film Festival scheduled to be held in Azhiyur has been postponed









































