ആയഞ്ചേരി:[vatakara.truevisionnews.com] ആയഞ്ചേരിയിൽ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ മാർച്ചും ധർണയും നടത്തി. ആയഞ്ചേരി പഞ്ചായത്ത് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ തണ്ണീര്‍പന്തല്‍ പോസ്റ്റ് ഓഫീസിനു മുന്നിലാണ് മാര്‍ച്ചും ധര്‍ണയും നടത്തിയത്.
പ്രസിഡന്റ് സുനിത മലയില്‍ അധ്യക്ഷത വഹിച്ച മാര്‍ച്ച് ടി.പി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു.
ടി.വി കുഞ്ഞിരാമന്‍, എം.കെ നാണു, ഇ.പി കുഞബ്ദുള്ള, യൂണിയന്‍ പഞ്ചായത്ത് സെക്രട്ടറി എന്‍.കെ ചന്ദ്രന്‍, പി.എം ജാനു എന്നിവര്‍ സംസാരിച്ചു. രാജന്‍ മിടിയേരി, ലീല പന്തപൊയില്‍, ഉഷ കോരപാണ്ടി, റീനാ ബാലകൃഷ്ണന്‍ സുധാലയം എന്നിവര്‍ നേതൃത്വം നല്‍കി.
March and dharna held in Ayanjary against sabotage of employment guarantee scheme








































