#kannanmaster | ഓർമ്മ പൂക്കൾ ; കെ.കെ. കണ്ണൻ മാസ്റ്ററെ അനുസ്മരിച്ചു

#kannanmaster | ഓർമ്മ പൂക്കൾ ;  കെ.കെ. കണ്ണൻ മാസ്റ്ററെ അനുസ്മരിച്ചു
Jul 4, 2024 11:29 AM | By ADITHYA. NP

ചോറോട്:(vatakara.truevisionnews.com) സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ സോഷ്യലിസ്റ്റുമായ കെ.കെ. കണ്ണൻ മാസ്റ്റർ അനുസ്മരണം ആർ.ജെ. ഡി. ചോറോട് ഈസ്റ്റ് കമ്മിറ്റി ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.

ചോറോട് പൊതുജന വായനശാല സ്ഥാപകൻ, വടകര റൂറൽ ബേങ്ക് പ്രസിഡണ്ട്, അധ്യാപക സംഘടനാ നേതാവ്, ഗ്രന്ഥശാലാ പ്രവർത്തകൻ എന്നീ നിലകളിൽ സോഷ്യലിസ്റ്റുകൾക്ക് മാതൃകയാണ് അദ്ദേഹത്തിന്റെ ജീവിതമെന്ന് ആർ.ജെ.ഡി സംസ്ഥാന ജനറൽസെക്രട്ടറി മനയത്ത് ചന്ദ്രൻ പറഞ്ഞു.

അനുസമരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.. പ്രഭാത ഭേരിയും സമ്യതി മണ്ഡപത്തിൽ പുഷ്പ്പാർച്ചന, പ്രതിജ്ഞ പുതുക്കൽ എന്നിവ നടത്തി.കെ.എം. നാരായണൻ അദ്ധ്യക്ഷത വഹിച്ചു.

ആർ.ജെ ഡി.ജില്ലാ പ്രസിഡണ്ട് എം.കെ. ഭാസ്കരൻ, സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.പി. ദാമോദരൻ മാസ്റ്റർ, മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങിൽ, സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത ജില്ലാ സെക്രട്ടറി ജിതിൻ സി.എസ്., എൻ. കെ. അജിത് കുമാർ, എം.എം. ശശി, കെ.ടി.കെ. ചന്ദ്രൻഎം.കെ. രാഘവൻ മാസ്റ്റർ, പി. സുരേഷ് എന്നിവർ പ്രസംഗിച്ചു.

#memory #flowers; #KKKannan #remembered #the #master

Next TV

Related Stories
ഓർമ്മ പുതുക്കി; കാർത്തികപ്പള്ളിയിൽ സി പി ഐ നേതാക്കളായ കെ.എം. കൃഷ്ണൻ, ടി.പി. മൂസ്സ അനുസ്മരണം സംഘടിപ്പിച്ചു

Oct 15, 2025 02:57 PM

ഓർമ്മ പുതുക്കി; കാർത്തികപ്പള്ളിയിൽ സി പി ഐ നേതാക്കളായ കെ.എം. കൃഷ്ണൻ, ടി.പി. മൂസ്സ അനുസ്മരണം സംഘടിപ്പിച്ചു

ഓർമ്മ പുതുക്കി; കാർത്തികപ്പള്ളിയിൽ സി പി ഐ നേതാക്കളായ കെ.എം. കൃഷ്ണൻ, ടി.പി. മൂസ്സ അനുസ്മരണം...

Read More >>
എവിടെയൊക്കെ പെൺപോരാട്ടം ? വില്ല്യാപ്പള്ളി ആയഞ്ചേരി, മണിയൂര്‍, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ സംവരണ വാർഡുകൾ

Oct 15, 2025 02:36 PM

എവിടെയൊക്കെ പെൺപോരാട്ടം ? വില്ല്യാപ്പള്ളി ആയഞ്ചേരി, മണിയൂര്‍, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ സംവരണ വാർഡുകൾ

എവിടെയൊക്കെ പെൺപോരാട്ടം ? വില്ല്യാപ്പള്ളി ആയഞ്ചേരി, മണിയൂര്‍, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ സംവരണ...

Read More >>
വടകരയിൽ 1.820 കിലോഗ്രാം കഞ്ചാവുമായി 28-കാരൻ എക്സൈസ് പിടിയിൽ

Oct 15, 2025 01:00 PM

വടകരയിൽ 1.820 കിലോഗ്രാം കഞ്ചാവുമായി 28-കാരൻ എക്സൈസ് പിടിയിൽ

വടകരയിൽ 1.820 കിലോഗ്രാം കഞ്ചാവുമായി 28-കാരൻ എക്സൈസ്...

Read More >>
അൾട്രാടെക്ക് സിമന്റ്സ് ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ പ്രദർശന മേള സംഘടിപ്പിച്ചു

Oct 15, 2025 12:30 PM

അൾട്രാടെക്ക് സിമന്റ്സ് ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ പ്രദർശന മേള സംഘടിപ്പിച്ചു

അൾട്രാടെക്ക് സിമന്റ്സ് ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ പ്രദർശന മേള...

Read More >>
'അക്ഷര മുറ്റം'; പുതിയ അംഗൻവാടി കെട്ടിടം എംഎൽഎ ഉദ്ഘാടനം ചെയ്തു

Oct 15, 2025 11:52 AM

'അക്ഷര മുറ്റം'; പുതിയ അംഗൻവാടി കെട്ടിടം എംഎൽഎ ഉദ്ഘാടനം ചെയ്തു

'അക്ഷര മുറ്റം'; പുതിയ അംഗൻവാടി കെട്ടിടം എംഎൽഎ ഉദ്ഘാടനം...

Read More >>
'പൂമാതൈ പൊന്നമ്മ';ഓഡിയോ പെൻഡ്രൈവ് കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശനം ചെയ്തു

Oct 15, 2025 10:49 AM

'പൂമാതൈ പൊന്നമ്മ';ഓഡിയോ പെൻഡ്രൈവ് കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശനം ചെയ്തു

'പൂമാതൈ പൊന്നമ്മ';ഓഡിയോ പെൻഡ്രൈവ് കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശനം...

Read More >>
Top Stories

News Roundup

//Truevisionall