കനത്ത മഴയിൽ അഴിയൂരിൽ കിണറിടിഞ്ഞു

കനത്ത മഴയിൽ അഴിയൂരിൽ കിണറിടിഞ്ഞു
May 30, 2025 11:58 AM | By Athira V

അഴിയൂർ: ( vatakaranews.in) അഴിയൂരിലെ ആറാം വാർഡിൽ കോറോത്ത് റോഡ് കനത്ത മഴയിൽ കിണറിടിഞ്ഞു. മീത്തലെ കൂടക്കൽ ബൈത്തുൽ ഖൈറിൽ ആയിഷയുടെ ഉടമസ്ഥതയിലുള്ള കിണറാണ് കനത്ത മഴയിൽ പൂർണമായും ഇടിഞ്ഞത്. കിണർ വീടിനോട് ചേർന്നതല്ലാത്തതിനാൽ വൻഅപകടം ഒഴിവായി.

well burst Azhiyur due heavy rains

Next TV

Related Stories
സാന്ത്വന സേവനം; കാരുണ്യം പെയിൻ ആൻറ് പാലിയേറ്റീവ് കെയർ ക്ലിനിക്ക് വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

Jun 2, 2025 10:55 AM

സാന്ത്വന സേവനം; കാരുണ്യം പെയിൻ ആൻറ് പാലിയേറ്റീവ് കെയർ ക്ലിനിക്ക് വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

കാരുണ്യം പെയിൻ ആൻറ് പാലിയേറ്റീവ് കെയർ ക്ലിനിക്ക് വാർഷിക ജനറൽ ബോഡി...

Read More >>
ദേശീയപാത സർവ്വീസ് റോഡുകൾ മരണം വിതക്കുന്ന പാതകളാവുന്നു -പ്രദീപ് ചോമ്പാല

Jun 2, 2025 10:35 AM

ദേശീയപാത സർവ്വീസ് റോഡുകൾ മരണം വിതക്കുന്ന പാതകളാവുന്നു -പ്രദീപ് ചോമ്പാല

ദേശീയ പാതയിൽ അഴിയൂർ മുതൽ ചോറോട് വരെ നരകപാതയാവുന്നുവെന്ന് പ്രദീപ് ചോമ്പാല....

Read More >>
സർവ്വീസ് റോഡിലെ കുഴികൾ അടക്കണം -കെ കെ രമ എം എൽ എ

Jun 2, 2025 10:12 AM

സർവ്വീസ് റോഡിലെ കുഴികൾ അടക്കണം -കെ കെ രമ എം എൽ എ

കുഞ്ഞിപ്പള്ളി ടൗൺ ഭാഗത്ത് കെ കെ രമ എം എൽ എ...

Read More >>
Top Stories










News Roundup