ആയഞ്ചേരി:( vatatakara.truevisionnews.com) ആയഞ്ചേരി കടമേരി തണ്ണീർപ്പന്തൽ റോഡിൽ ആയഞ്ചേരി പഞ്ചായത്ത് ഓഫീസിന് സമീപം ടാറിങ് നടക്കുന്നതിനാൽ ഇന്ന് വൈകുന്നേരം മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ റോഡ് അടച്ചിടും.
അയഞ്ചേരിയിൽ നിന്നും തണ്ണീർ പന്തലിലേക്ക് പോകുന്ന വാഹനങ്ങൾ മാക്കം മുക്ക് വഴി അയഞ്ചേരി പഞ്ചായത്തിനടുത്തേക്കും തിരിച്ചും പോകേണ്ടതാണെന്ന് പി ഡബ്ല്യൂ ഡി അറിയിച്ചു.
Road will be closed, Ayencherry, tarring work









































