ഏറാമല ബാങ്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കുന്നു

ഏറാമല ബാങ്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കുന്നു
Jun 17, 2022 04:51 PM | By Susmitha Surendran

ഓർക്കാട്ടേരി: ഏറാമല സര്‍വ്വീസ് സഹകരണ ബേങ്കിന്റെ ആദ്യകാല ഹോണററി സെക്രട്ടറിയായിരുന്ന കെ.ടി. ഗോവിന്ദന്‍ നമ്പ്യാരുടെ സ്മരണ നിലനിര്‍ത്തുന്നതിനുവേണ്ടി ബേങ്ക് ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നു.

ബേങ്ക് എ ക്ലാസ്സ്, ഡി ക്ലാസ്സ് മെമ്പര്‍മാരുടെ മക്കളില്‍ ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡ് [Full A+] ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കും, കെ. കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയല്‍ ഗവ. വേക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും ഉയര്‍ന്ന ഗ്രേഡ് [Full A+] ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കുമാണ് ക്യാഷ് അവാര്‍ഡുകള്‍ നല്‍കുന്നത്.

ക്യാഷ് അവാര്‍ഡിന് തെരെഞ്ഞെടുക്കുന്നതിനുവേണ്ടി മെമ്പര്‍മാരുടെ മക്കളുടെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും മെമ്പറുടെ അപേക്ഷയും ഒരു പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ ജൂൺ 25. ന് 2 മണിക്ക് മുന്‍പായി ബേങ്കില്‍ എത്തിക്കേണ്ടതാണെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.

Eramala Bank distributes cash awards.

Next TV

Related Stories
സൈബർ തട്ടിപ്പ്; ഓപ്പറേഷൻ സൈ ഹണ്ടിൽ 14 പേർ അറസ്റ്റിൽ, 26 കേസുകൾ രജിസ്റ്റർ ചെയ്തു

Oct 31, 2025 02:39 PM

സൈബർ തട്ടിപ്പ്; ഓപ്പറേഷൻ സൈ ഹണ്ടിൽ 14 പേർ അറസ്റ്റിൽ, 26 കേസുകൾ രജിസ്റ്റർ ചെയ്തു

സൈബർ തട്ടിപ്പ്; ഓപ്പറേഷൻ സൈ ഹണ്ടിൽ 14 പേർ അറസ്റ്റിൽ, 26 കേസുകൾ രജിസ്റ്റർ...

Read More >>
'മുന്നേറ്റം 2020-25' തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസനരേഖ പ്രകാശിപ്പിച്ചു

Oct 31, 2025 12:53 PM

'മുന്നേറ്റം 2020-25' തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസനരേഖ പ്രകാശിപ്പിച്ചു

'മുന്നേറ്റം 2020-25' തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസനരേഖ...

Read More >>
ഓർമകളിൽ മായാതെ; ആയഞ്ചേരി മണ്ഡലം കോൺഗ്രസ് ഇന്ദിരഗാന്ധി ചരമദിനം ആദരിച്ചു

Oct 31, 2025 12:19 PM

ഓർമകളിൽ മായാതെ; ആയഞ്ചേരി മണ്ഡലം കോൺഗ്രസ് ഇന്ദിരഗാന്ധി ചരമദിനം ആദരിച്ചു

ഓർമകളിൽ മായാതെ; ആയഞ്ചേരി മണ്ഡലം കോൺഗ്രസ് ഇന്ദിരഗാന്ധി ചരമദിനം ആദരിച്ചു...

Read More >>
വടകര റെയിൽവേ സ്റ്റേഷനിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Oct 30, 2025 04:49 PM

വടകര റെയിൽവേ സ്റ്റേഷനിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

വടകര റെയിൽവേ സ്റ്റേഷനിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച...

Read More >>
ബിഹാർ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി മാറ്റുമെന്ന് മനയത്ത് ചന്ദ്രൻ

Oct 30, 2025 01:17 PM

ബിഹാർ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി മാറ്റുമെന്ന് മനയത്ത് ചന്ദ്രൻ

ബിഹാർ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി മാറ്റുമെന്ന് മനയത്ത്...

Read More >>
സമരവീഥി; ടേക്ക് എ ബ്രേക്ക് ശൗചാലയത്തിന്റെ ശോച്യാവസ്ഥ,ചോറോട് യൂത്ത് കോൺഗ്രസ് ചെറ്റകുത്തി പ്രതിഷേധിച്ചു

Oct 30, 2025 12:46 PM

സമരവീഥി; ടേക്ക് എ ബ്രേക്ക് ശൗചാലയത്തിന്റെ ശോച്യാവസ്ഥ,ചോറോട് യൂത്ത് കോൺഗ്രസ് ചെറ്റകുത്തി പ്രതിഷേധിച്ചു

സമരവീഥി; ടേക്ക് എ ബ്രേക്ക് ശൗചാലയത്തിന്റെ ശോച്യാവസ്ഥ,ചോറോട് യൂത്ത് കോൺഗ്രസ് ചെറ്റകുത്തി...

Read More >>
Top Stories

News Roundup

//Truevisionall