ഓർക്കാട്ടേരി: അഴിമതിഭരണത്തിനും പൊലീസ് ഭീകരതയ്ക്കുമെതിരേ ജനകീയമുന്നണിയുടെ ജനകീയ പ്രതിരോധം വെള്ളിയാഴ്ച ' വൈകീട്ട് നാലിന് കച്ചേരി മൈതാനിയിൽ നടക്കും.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ.എം. ഷാജി, കെ.കെ. രമ, കെ. പ്രവീൺകുമാർ, കെ.എസ്. ഹരിഹരൻ, പാറക്കൽ അബ്ദുല്ല, അഡ്വ. ഫൈസൽ ബാബു എന്നിവർ സംസാരിക്കും.
This evening; The opposition leader will come to defend the people

 
                    
                    






































 
                                    




