വണ്ണാന്‍റവിട ഹലീമ ഹജ്ജുമ്മ അന്തരിച്ചു

വണ്ണാന്‍റവിട ഹലീമ ഹജ്ജുമ്മ അന്തരിച്ചു
Jun 11, 2025 10:47 PM | By Athira V

ഒഞ്ചിയം : വണ്ണാന്‍റവിട ഹലീമ ഹജ്ജുമ്മ (75) അന്തരിച്ചു.

പിതാവ് : പരേതനായ അബ്ദുറഹിമാന്‍ കുട്ടി, മാതാവ് :പരേതയായ സൈനബ, ഭര്‍ത്താവ് : പരേതരായ മൊയ്തു കെ.ടി.കെ മയ്യന്നൂര്‍

സഹോദരന്‍ : പരേതനായ മഹ് മൂദ് ഒഞ്ചിയം

മക്കള്‍ : നസീറ കാര്‍ത്തിക പള്ളി , റഷീദ (ഒഞ്ചിയം) , സലീം (ദുബൈ) . സമീര്‍ (ഒഞ്ചിയം)

ജാമാതാക്കല്‍ : പരേതനായ അബ്ദു ല്ല എംആര്‍,കെ , സുലൈമാന്‍ അടക്കാതെരു , ജസീറ കണ്ണൂക്കര, ഹസ്ന,കുറ്റിയില്‍ പീടിക

മയ്യിത്ത് നിസ്കാരം നാളെ വ്യാഴാഴ്ച രാവിലെ 8.മണിക്ക് ഒഞ്ചിയം ജുമാ മസ്ജിദ്.

ഖബറടക്കം രാവിലെ 8.30,ന് കുഞ്ഞിപ്പള്ളി ജുമാ മസ്ജിദില്‍

haleema hajjumma passed away

Next TV

Related Stories
പാറക്കൽ ചാത്തു അന്തരിച്ചു

Dec 10, 2025 10:46 PM

പാറക്കൽ ചാത്തു അന്തരിച്ചു

പാറക്കൽ ചാത്തു...

Read More >>
കുഞ്ഞിപ്പള്ളിയിൽ സുമധുരയിൽ കെ കെ മഷൂദ് അന്തരിച്ചു

Dec 9, 2025 10:33 AM

കുഞ്ഞിപ്പള്ളിയിൽ സുമധുരയിൽ കെ കെ മഷൂദ് അന്തരിച്ചു

കുഞ്ഞിപ്പള്ളിയിൽ സുമധുരയിൽ കെ കെ മഷൂദ് അന്തരിച്ചു...

Read More >>
 പുതിയോട്ടിൽ അയിശു അന്തരിച്ചു

Dec 5, 2025 12:11 PM

പുതിയോട്ടിൽ അയിശു അന്തരിച്ചു

പുതിയോട്ടിൽ അയിശു അന്തരിച്ചു...

Read More >>
എടക്കണ്ടിക്കുന്നുമ്മൽ ജിഷ്ണു അന്തരിച്ചു

Nov 30, 2025 09:59 PM

എടക്കണ്ടിക്കുന്നുമ്മൽ ജിഷ്ണു അന്തരിച്ചു

എടക്കണ്ടിക്കുന്നുമ്മൽ ജിഷ്ണു...

Read More >>
മാന്ത്രoമ്പള്ളി ഇബ്രാഹിം ഹാജി അന്തരിച്ചു

Nov 29, 2025 09:02 PM

മാന്ത്രoമ്പള്ളി ഇബ്രാഹിം ഹാജി അന്തരിച്ചു

മാന്ത്രoമ്പള്ളി ഇബ്രാഹിം ഹാജി...

Read More >>
കൂളങ്ങരത്ത് ജാനു അന്തരിച്ചു

Nov 29, 2025 05:47 PM

കൂളങ്ങരത്ത് ജാനു അന്തരിച്ചു

കൂളങ്ങരത്ത് ജാനു...

Read More >>
Top Stories